Date: 06 December, 2025 Time: 10:51 AM
റോഡ്സുരക്ഷാ അവബോധം : നെയ്യാറ്റിൻകര:ലാ അക്കാഡമി,ലാകോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, താലൂക്ക് ലീ ഗൽ സർവീസ്കമ്മിറ്റിയും മോ ട്ടോർ വാഹന വകുപ്പും സംയു ക്തമായി, റോഡ് സുരക്ഷ അ വബോധവും ക്യാമ്പെയിൻ സംഘടിപ്പിച്ചു. 04/12/2025